1. booze

    ♪ ബൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്യം, വീര, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, പേത്തണ്ണീർ, ചാരായം
    1. verb (ക്രിയ)
    2. മദ്യപിക്കുക, കള്ളുകുടിക്കുക, കുപ്പിയെടുത്തു തുടങ്ങുക, മദ്യംസേവിക്കുക, ചാരായം കുടിക്കുക
  2. booze-up

    ♪ ബൂസ്-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദിച്ചുല്ലസിക്കൽ, അമിതമായ തീറ്റിയും കുടിയും, അതിപാനോത്സവം, അമിതഭോഗാസക്തിയിൽ മുഴുകൽ, കുടിച്ചു മറിയൽ
    3. അമിതമായ തീറ്റിയും കുടിയും, മദ്യക്കൂത്ത്, ആഘോഷത്തിമിർപ്പ്, മദിരോത്സവം, പാനമഹോത്സവം
    4. മദ്യാപാനാഘോഷം, കുടി, കള്ളുകുടി, തണ്ണീർകുടി, മദ്യപാനോത്സവം
  3. go boozing

    ♪ ഗോ ബൂസിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിച്ചുകൂത്താടുക, കുടിച്ചുമദിക്കുക, മത്സരിച്ചുകുടിക്കുക, കുടിച്ചു മറിയുക, അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക