1. border

    ♪ ബോർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്ക്, അരിക്, അരുക്, തീരം, തടം
    3. അതിർത്തി, വരം, അതിര്, മുരവ്, മട്ട്
    1. verb (ക്രിയ)
    2. അതിരിടുക, അരികുവയ്ക്കുക, അതിരുതിരിക്കുക, മര്യാദീകരിക്കുക, വരുകുക
    3. അരികു വയ്ക്കുക, വക്കടിക്കുക, വിളുമ്പുവയ്ക്കുക, ഓരം വയ്ക്കുക, അഞ്ചലം വയ്ക്കുക
    4. അതിരായിരിക്കുക, അതിർത്തിയിലായിരിക്കുക, തൊട്ടു കിടക്കുക, തൊട്ടുതൊട്ടിരിക്കുക, അടുത്തിരിക്കുക
  2. border on

    ♪ ബോർഡർ ഓൺ,ബോർഡർ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വക്കത്തെത്തുക, അരികിലെത്തുക, ആസന്നമാകുക, സമീപിക്കുക, സമീപത്തെത്തുക
  3. sea-border

    ♪ സീ ബോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. സാഗരതീരം
  4. hill-border

    ♪ ഹിൽ-ബോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. വനാതിർത്തി
  5. cross-border

    ♪ ക്രോസ് ബോർഡർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിർത്തി കടക്കുന്നതിനുള്ളതായ
  6. bordering reion

    ♪ ബോർഡറിംഗ് റീയോൺ
    src:crowdShare screenshot
    1. noun (നാമം)
    2. അതിർത്തിപ്രദേശം
  7. border security force

    ♪ ബോർഡർ സെക്യുരിറ്റി ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിർത്തി സംരക്ഷണ സേന
  8. borders

    ♪ ബോർഡേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിർത്തിപ്രദേശം, അതിരുകൾ, രാജ്യത്തിന്റെ അതിരുകൾ, അതിർത്തിദേശങ്ങൾ, അതിർത്തിരേഖകൾ
    3. വിദൂരപ്രദേശങ്ങൾ, വിദൂരജില്ലകൾ, നഗരപ്രാന്തം, പ്രാന്തപ്രദേശങ്ങൾ, ദേശവിഭാഗങ്ങൾ
    4. അതിരുകൾ, പരിധികൾ, അതിര്, സീമ, അറ്റം
    5. അരിക്, അതിര്, പരിധി, പ്രാന്തം, പരിപ്രാന്തം
    6. അതിരുകൾ, അതിർത്തികൾ, അതിർത്തിരേഖകൾ, പരിധികൾ, അതിർത്തി
  9. bordering

    ♪ ബോർഡറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊട്ടുള്ള, ചേർന്നുള്ള, തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്ന, ബന്ധമുള്ള, ബന്ധപ്പെട്ട
    3. ചേർന്നിരിക്കുന്ന, തൊട്ടടുത്ത, അടുത്ത, തൊട്ട് അയലായ, തൊട്ടടുത്തുള്ള
    4. അയലത്തുള്ള, തൊട്ടുകിടക്കുന്ന, ചേർന്നുള്ള, പ്രാന്ത, ചുറ്റുവട്ടത്തിൽ
    5. ചുറ്റുമുള്ള, ചുറ്റുപാടുമുള്ള, വലയം ചെയ്തു കിടക്കുന്ന, അടുത്ത, തൊട്ടടുത്തുള്ള
    6. അടുത്ത, തൊട്ടടുത്തുള്ള, സമീപ, അനുസ്യൂത, സാമന്ത
    1. preposition (ഗതി)
    2. അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ
    3. അടുത്ത്, വശത്ത്, അരികിൽ, അരികേ, പാർശ്വത്തിൽ
  10. north of the border

    ♪ നോർത്ത് ഓഫ് ദ ബോർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കോട്ട്ലാൻഡ്, സ്കോട്ടുലാൻഡു പ്രദേശം, വിശാലബ്രിട്ട വടക്കൻ പ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക