1. Born

    ♪ ബോർൻ
    1. വിശേഷണം
    2. പിറന്ന
    3. ധരിക്കപ്പെട്ട
    4. ജൻമനായുള്ള
    5. വിധിക്കപ്പെട്ട
    6. ജന്മനായുള്ള
    7. സംജാതമായ
    8. സ്വതസിദ്ധമായുള്ള
    9. ഒരു പ്രത്യേക കർമ്മം അനുഷ്ഠിക്കാൻ യോഗമുള്ള
    10. ജന്മസിദ്ധമായ
    11. ജനിച്ച
    12. ഒരു പ്രത്യേകകർമ്മം അനുഷ്ഠിക്കാൻ യോഗമുള്ള
  2. Borne

    ♪ ബോർൻ
    1. വിശേഷണം
    2. വഹിച്ച
    3. കൊണ്ടുപോയ
    4. നിർവ്വഹിച്ച
    5. കൊണ്ടുവന്ന
    1. ക്രിയ
    2. ജന്മം നൽകിയിട്ടുണ്ട്
    3. ജന്മം നല്കിയിട്ടുണ്ട്
    4. ഉദ്ധരിച്ചിട്ടുണ്ട്
  3. Be born

    ♪ ബി ബോർൻ
    1. ക്രിയ
    2. ജനിക്കുക
  4. Sky-born

    1. വിശേഷണം
    2. ദിവ്യജനനമായ
  5. Sea-born

    1. വിശേഷണം
    2. കടലിൽനിന്നു ജനിച്ച
  6. Low-born

    1. നാമം
    2. കീഴ്ജാതിയിൽ ജനിച്ചവർ
  7. Well-born

    1. വിശേഷണം
    2. അഭിജാതനായ
    3. തറവാടിയായ
    1. നാമം
    2. തറവാടി
    3. കുലീന
    1. വിശേഷണം
    2. ആഢ്യജാതനായ
    3. ഉത്തമജാതിയായ
  8. Dead born

    ♪ ഡെഡ് ബോർൻ
    1. വിശേഷണം
    2. ചാപിള്ളയായ
    3. മൃതജാതമായ
  9. Free born

    ♪ ഫ്രി ബോർൻ
    1. വിശേഷണം
    2. സ്വതന്ത്രനായി ജനിച്ച
  10. High-born

    1. വിശേഷണം
    2. ഉന്നതകുലജാതനായ
    1. നാമം
    2. കുലീന
    1. വിശേഷണം
    2. അഭിജാത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക