1. Born+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബോർൻ
    • വിശേഷണം :Adjective

      • പിറന്ന
      • ധരിക്കപ്പെട്ട
      • ജന്‍മനായുള്ള
      • വിധിക്കപ്പെട്ട
      • ജന്മനായുള്ള
      • സംജാതമായ
      • സ്വതസിദ്ധമായുള്ള
      • ഒരു പ്രത്യേക കര്‍മ്മം അനുഷ്‌ഠിക്കാന്‍ യോഗമുള്ള
      • ജന്മസിദ്ധമായ
      • ജനിച്ച
      • ഒരു പ്രത്യേകകര്‍മ്മം അനുഷ്ഠിക്കാന്‍ യോഗമുള്ള
  2. Borne+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബോർൻ
    • ക്രിയ :Verb

      • ജന്മം നല്‌കിയിട്ടുണ്ട്‌
      • ഉദ്ധരിച്ചിട്ടുണ്ട്‌
      • ജന്മം നല്കിയിട്ടുണ്ട്
      • ഉദ്ധരിച്ചിട്ടുണ്ട്
      • കൊണ്ടുവന്ന
    • വിശേഷണം :Adjective

      • വഹിച്ച
      • കൊണ്ടുപോയ
      • നിര്‍വ്വഹിച്ച
      • കൊണ്ടുവന്ന
  3. Be born+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബി ബോർൻ
    • ക്രിയ :Verb

      • ജനിക്കുക
  4. Dead born+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡെഡ് ബോർൻ
    • വിശേഷണം :Adjective

      • ചാപിള്ളയായ
      • മൃതജാതമായ
  5. Well-born+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • തറവാടി
      • കുലീന
    • വിശേഷണം :Adjective

      • അഭിജാതനായ
      • ആഢ്യജാതനായ
  6. Earth born+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    എർത് ബോർൻ
    • വിശേഷണം :Adjective

      • ഭൂമിയില്‍നിന്നുണ്ടായ
      • ലൗകികവസ്‌തുക്കളെ സംബന്ധിച്ച
  7. Air-borne+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • വിമാനത്തില്‍ കയറ്റി കൊണ്ടു പോകപ്പെടുന്ന
      • വായുവിലുള്ള
      • വായുവിനാല്‍ വഹിക്കപ്പെടുന്ന
      • വിമാനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന
  8. To the manner born+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ ത മാനർ ബോർൻ
      • ജനിച്ചപ്പോള്‍ മുതല്‍ ശീലിച്ചപോലെ
X