1. borrow

    ♪ ബോറോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടംവാങ്ങുക, വായ്പവാങ്ങുക, കടമെടുക്കുക, വായ്പയെടുക്കുക, അന്യരിൽനിന്നു താൽക്കാലികമായി സ്വീകരിക്കുക
    3. എടുക്കുക, അനുവാദം കൂടാതെ എടുക്കുക, താൽക്കാലിക ഉപയോഗത്തിനായി കെെവശമാക്കുക, സ്വയം എടുത്തുപയോഗിക്കുക, കെെവശപ്പെടുത്തുക
    4. മറ്റൊരിടത്തുനിന്ന് സ്വീകരിക്കുക, ആശയം പകർത്തുക, ആശയാനുവാദം എടുക്കുക, കടം കൊള്ളുക, കെെക്കൊള്ളുക
  2. borrower

    ♪ ബോറോവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടക്കാരൻ, കടങ്കാരൻ, കടം മേടിച്ചവൻ, കടപ്പെട്ടവൻ, കടപ്പുകാരൻ
    3. തെണ്ടി, ഇരപ്പാളി, എരവാളി, ഏമാളി, പെറുക്കി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക