1. Both shores

    ♪ ബോത് ഷോർസ്
    1. -
    2. ഇരുകരകളും
  2. Along shore

    ♪ അലോങ് ഷോർ
    1. വിശേഷണം
    2. തീരത്തിനടുത്തായി
  3. Opposite shore

    ♪ ആപസറ്റ് ഷോർ
    1. നാമം
    2. മറുകര
  4. shore up

    1. ക്രിയ
    2. താങ്ങ് നല്കുക
  5. Shore

    ♪ ഷോർ
    1. നാമം
    2. തീരം
    3. ആധാരം
    4. കടൽക്കര
    5. തടം
    6. കൂലം
    7. ജലപ്രദേശം
    8. ജലാശയത്തിന്റെ വക്ക്
    9. അണച്ചുവർ
    1. ക്രിയ
    2. താങ്ങു കൊടുക്കുക
    1. -
    2. പുറന്തുണ
    1. ക്രിയ
    2. ഊന്നുകൊടുക്കുക
    1. നാമം
    2. കടൽത്തീരം
    3. കടപ്പുറം
    1. ക്രിയ
    2. കരയിൽ ചേർക്കുക
    1. -
    2. ജലാശയതീരംആധാരം
    3. താങ്ങ്ഊന്നുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക