1. Both ways

    ♪ ബോത് വേസ്
    1. -
    2. ഇരുവശത്തേക്കും
    3. രണ്ടുവിധത്തിലും
  2. Bad way

    ♪ ബാഡ് വേ
    1. നാമം
    2. ചീത്ത വഴി
    3. തെറ്റായവഴി
    4. വിപഥം
  3. Give way to

    ♪ ഗിവ് വേ റ്റൂ
    1. ക്രിയ
    2. സ്വയം കീഴടങ്ങുക
  4. Drive way

    ♪ ഡ്രൈവ് വേ
    1. നാമം
    2. നടവഴി
    3. വിശാലവീഥി
  5. By the way

    ♪ ബൈ ത വേ
    1. ക്രിയാവിശേഷണം
    2. മാർഗ്ഗമധ്യേ
    1. -
    2. വഴിമധ്യേ
  6. By way of

    ♪ ബൈ വേ ഓഫ്
    1. വിശേഷണം
    2. ബദലായി
    1. ക്രിയാവിശേഷണം
    2. പ്രത്യേക ഉദ്ദേശ്യത്തോടെ
    1. നാമം
    2. പകരം
  7. Clear the way

    ♪ ക്ലിർ ത വേ
    1. ക്രിയ
    2. പ്രതിബന്ധങ്ങൾ ഒഴിവാക്കുക
  8. Drift way

    ♪ ഡ്രിഫ്റ്റ് വേ
    1. നാമം
    2. തുരങ്കവഴി
    3. കന്നുകാലികളെ നടത്തുന്നതിനുള്ള വഴി
  9. Have a long way to go

    1. ഉപവാക്യം
    2. ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരമുണ്ടായിരിക്കുക
  10. Either way

    ♪ ഈതർ വേ
    1. -
    2. അങ്ങനെയായലും ഇങ്ങനെയായലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക