1. Bottle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാറ്റൽ
    • നാമം :Noun

      • മദ്യം
      • കുപ്പി
      • കുപ്പിയില്‍ കൊള്ളുന്ന ദ്രാവകം
      • മദ്യാപാനാസക്തി
      • കുപ്പിയിലുള്ള വസ്‌തുക്കള്‍
      • കുപ്പിയിലുള്ള വസ്തുക്കള്‍
    • ക്രിയ :Verb

      • കുപ്പിയിലാക്കുക
      • കുപ്പിയില്‍ നിറയ്‌ക്കുക
  2. Bottle up+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാറ്റൽ അപ്
    • ക്രിയ :Verb

      • കുപ്പിയിലാക്കുക
      • തല്‍ക്കാലം നിയന്ത്രിക്കുക
  3. Bottle fed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാറ്റൽ ഫെഡ്
    • വിശേഷണം :Adjective

      • മുലക്കൂപ്പിയിലൂടെ പാലൂട്ടി വളര്‍ത്തിയ
  4. Smelling bottle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്മെലിങ് ബാറ്റൽ
    • നാമം :Noun

      • ആഘ്രാണതൈലക്കുപ്പി
  5. Sucking bottle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സകിങ് ബാറ്റൽ
    • നാമം :Noun

      • മുലക്കുപ്പി
  6. Feeding bottle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫീഡിങ് ബാറ്റൽ
    • നാമം :Noun

      • മുലക്കുപ്പി
      • പാല്‍ക്കുപ്പി
  7. Oil bottle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ോയൽ ബാറ്റൽ
    • നാമം :Noun

      • എണ്ണക്കുപ്പി
  8. Blue bottle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്ലൂ ബാറ്റൽ
    • നാമം :Noun

      • ഈച്ച
      • നീല നിറമുള്ള ഈച്ച
X