1. Bottom+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബാറ്റമ്
    • നാമം :Noun

      • ആധാരം
      • കപ്പല്‍
      • ആഴം
      • തറ
      • അറ്റം
      • സഹനശക്തി
      • പൃഷ്‌ഠം
      • അടിത്തട്ട്‌
      • കപ്പലിന്റെ അടിവാരം
      • അഗാധതലം
      • അസ്‌തിവാരം
      • അധോഭാഗം
      • കപ്പലിന്റെ അടി
      • ധനശക്തി
      • കീഴ്‌ഭാഗം
      • കീഴ്ഭാഗം
      • പൃഷ്ഠം
    • ക്രിയ :Verb

      • എത്താവുന്ന ഏറ്റവും മോഷപ്പെട്ട അവസ്ഥയിലെത്തുക
      • അടിഭാഗം
      • കീഴ്ഭാഗം
      • അടിത്തട്ട്
  2. Bell bottomed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബെൽ ബാറ്റമ്ഡ്
    • വിശേഷണം :Adjective

      • മുട്ടിനു കീഴ്‌ഭാഗം മണിയാകൃതിയായ
  3. Sea-bottom+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കടലിന്റെ അടിത്തട്ട്‌
  4. To the bottom of ones heart+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ ത ബാറ്റമ് ഓഫ് വൻസ് ഹാർറ്റ്
    • വിശേഷണം :Adjective

      • അഗാധമായി നിര്‍വ്യാജമായി
  5. Get to the bottom+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗെറ്റ് റ്റൂ ത ബാറ്റമ്
    • ക്രിയ :Verb

      • അടിസ്ഥാനം മനസ്സിലാക്കുക
  6. Flat bottomed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫ്ലാറ്റ് ബാറ്റമ്ഡ്
    • വിശേഷണം :Adjective

      • അടിപരന്ന
  7. Rock-bottom+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ആധാരം
      • അടിത്തറ
      • അടിസ്ഥാനശില
  8. Bottom line+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പ്രധാന ആശയം
X