1. bottomless

    ♪ ബോട്ടംലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടികാണാത്ത, ആഴം അളക്കാനാവാത്ത, അത്യഗാധമായ, ആധാരരഹിതമായ, നിലയില്ലാത്ത
    3. അന്തമില്ലാത്ത, അസീമ, അപരിമിതമായ, അക്ഷയ, അളവില്ലാത്ത
  2. bottomless pit

    ♪ ബോട്ടംലസ് പിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാതാളം, സുതലം, അതലസ്പർശം, അഗാധത, അടി കാണാത്ത ആഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക