1. bound

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധിത, കഞ്ചിത, ആകലിത, പ്രാദ്ധ്വ, വിബദ്ധ
    3. ഉറപ്പായ, തീർച്ചയുള്ള, നിശ്ചിതമായ, സുനിശ്ചിതമായ, എല്ലാസാദ്ധ്യതകളുമുള്ള
    4. ബാദ്ധ്യസ്ഥതയുള്ള, ചെയ്യാൻ ബാദ്ധ്യസ്ഥമായ, നിർബ്ബന്ധിത, നിർബ്ബന്ധപൂർവ്വമായ, നിർബ്ബന്ധിക്കപ്പെട്ട
    5. ബന്ധപ്പെട്ട, അനുബദ്ധ, പ്രസക്ത, കെട്ടുപാടുള്ള, ഉന്നദ്ധ
  2. bound

    ♪ ബൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിരുവയ്ക്കുക, പരിമിതപ്പെടുത്തുക, അതിരുകൾക്കുള്ളിലാക്കുക, നിയന്ത്രിക്കുക, അകത്താക്കുക
    3. വലയംചെയ്യുക, ചുറ്റിക്കെട്ടുക, അടക്കംചെയ്യുക, ഉള്ളടക്കം ചെയ്യുക, പെടുത്തുക
    4. അതിരാകുക, തൊട്ടു കിടക്കുക, അതിരിലായിരിക്കുക, തൊട്ടുചേർന്നു കിടക്കുക, ചേർന്നിരിക്കുക
  3. bound

    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിക്കൽ, കുതിപ്പ്, ചാട്ടം, കുതിച്ചുചാട്ടം, തുള്ളൽ
    1. verb (ക്രിയ)
    2. കുതിക്കുക, മിതിക്കുക, ചാടുക, തെറിക്കുക, തുള്ളിച്ചാടുക
  4. bounds

    ♪ ബൗണ്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിധികൾ, സീമകൾ, അതിരുകൾ, അതിർത്തികൾ, അനുപാതം
    3. അതിരുകൾ, അതിർത്തികൾ, അതിർത്തിരേഖകൾ, പരിധികൾ, അതിർത്തി
  5. fog-bound

    ♪ ഫോഗ്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മൂടൽമഞ്ഞിനാൽ തടയപ്പെട്ട
  6. iron-bound

    ♪ അയൺ-ബൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സോവ്യറ്റ്റഷ്യക്കും മുതലാളിത്തരാജ്യങ്ങൾക്കും ഇടയ്ക്കുണ്ടെന്നു കരുതപ്പെട്ടിരുന്ന വാർത്താവിനിമയ നിരീക്ഷണ പ്രതിബന്ധം
    3. ഇരുമ്പുമറ
  7. snow-bound

    ♪ സ്നോ-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത മഞ്ഞുവീഴ്ച മൂലം യാത്ര തടസ്സപ്പെട്ട
    3. യാത്രതുടരാനാവാതെ മഞ്ഞിലകപ്പെട്ടുപോയ
  8. rock-bound

    ♪ റോക്ക്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാറക്കെട്ടുകൾ നിറഞ്ഞ
  9. wind-bound

    ♪ വിൻഡ്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതികൂല കാറ്റിനാൽ യാത്ര തടസ്സപ്പെട്ട
  10. south-bound

    ♪ സൗത്ത്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തെക്കോട്ടുപോകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക