1. Bounded

    ♪ ബൗൻഡഡ്
    1. വിശേഷണം
    2. പരിമിതമായ
    3. തിട്ടപ്പെടുത്തിയ
  2. Bound across

    1. ഭാഷാശൈലി
    2. തലങ്ങും വിലങ്ങും കുതിക്കുക
  3. Bound by duty

    ♪ ബൗൻഡ് ബൈ ഡൂറ്റി
    1. വിശേഷണം
    2. കടമയിൽ ബദ്ധമായ
  4. Wind-bound

    1. വിശേഷണം
    2. പ്രതികൂല കാറ്റിനാൽ യാത്ര തടസ്സപ്പെട്ട
  5. South-bound

    1. വിശേഷണം
    2. തെക്കോട്ടുപോകുന്ന
  6. Weather-bound

    1. ക്രിയ
    2. തുറമുഖം വിടാതിരിക്കുക
  7. By leaps and bounds

    ♪ ബൈ ലീപ്സ് ആൻഡ് ബൗൻഡ്സ്
    1. ക്രിയാവിശേഷണം
    2. അത്ഭുതകരമായ പുരോഗതിയോടെ
    3. വളരെ വേഗത്തിൽ
    1. ഭാഷാശൈലി
    2. പെട്ടെന്നുള്ള പുരോഗതി
  8. Crossing bounds

    ♪ ക്രോസിങ് ബൗൻഡ്സ്
    1. വിശേഷണം
    2. അതിർത്തി ലംഘിക്കുന്ന
  9. Earth-bound

    1. വിശേഷണം
    2. ഭൂമിയിൽനിന്ൻ രക്ഷപെടാൻ കഴിവില്ലാത്ത
    3. ഭൂമിയിലേക്കു നീങ്ങുന്ന
    4. മണ്ണിൽ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന
  10. Fog-bound

    1. വിശേഷണം
    2. മൂടൽമഞ്ഞിനാൽ തടയപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക