1. bounds

    ♪ ബൗണ്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിധികൾ, സീമകൾ, അതിരുകൾ, അതിർത്തികൾ, അനുപാതം
    3. അതിരുകൾ, അതിർത്തികൾ, അതിർത്തിരേഖകൾ, പരിധികൾ, അതിർത്തി
  2. bound

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധിത, കഞ്ചിത, ആകലിത, പ്രാദ്ധ്വ, വിബദ്ധ
    3. ഉറപ്പായ, തീർച്ചയുള്ള, നിശ്ചിതമായ, സുനിശ്ചിതമായ, എല്ലാസാദ്ധ്യതകളുമുള്ള
    4. ബാദ്ധ്യസ്ഥതയുള്ള, ചെയ്യാൻ ബാദ്ധ്യസ്ഥമായ, നിർബ്ബന്ധിത, നിർബ്ബന്ധപൂർവ്വമായ, നിർബ്ബന്ധിക്കപ്പെട്ട
    5. ബന്ധപ്പെട്ട, അനുബദ്ധ, പ്രസക്ത, കെട്ടുപാടുള്ള, ഉന്നദ്ധ
  3. outward bound

    ♪ ഔട്ട്വേഡ് ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുറംരാജ്യത്തേക്കു പോകുന്ന
  4. by leaps and bounds

    ♪ ബൈ ലീപ്സ് ആൻഡ് ബൗണ്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുതിച്ചുചാടുന്ന മട്ടിൽ, വളരെ വേഗം, അത്ഭുതകരമായ പുരോഗതിയോടെ, കുതിച്ച്, കുത്തനേ
  5. snow-bound

    ♪ സ്നോ-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത മഞ്ഞുവീഴ്ച മൂലം യാത്ര തടസ്സപ്പെട്ട
    3. യാത്രതുടരാനാവാതെ മഞ്ഞിലകപ്പെട്ടുപോയ
  6. out of bounds

    ♪ ഔട്ട് ഓഫ് ബൗണ്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിധിക്കപ്പുറം, പ്രവർത്തനപരിധിക്കപ്പുറം, നിയന്ത്രിതമായ, രുദ്ധ, നിഷിദ്ധ
  7. bound

    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിക്കൽ, കുതിപ്പ്, ചാട്ടം, കുതിച്ചുചാട്ടം, തുള്ളൽ
    1. verb (ക്രിയ)
    2. കുതിക്കുക, മിതിക്കുക, ചാടുക, തെറിക്കുക, തുള്ളിച്ചാടുക
  8. rock-bound

    ♪ റോക്ക്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പാറക്കെട്ടുകൾ നിറഞ്ഞ
  9. bound

    ♪ ബൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിരുവയ്ക്കുക, പരിമിതപ്പെടുത്തുക, അതിരുകൾക്കുള്ളിലാക്കുക, നിയന്ത്രിക്കുക, അകത്താക്കുക
    3. വലയംചെയ്യുക, ചുറ്റിക്കെട്ടുക, അടക്കംചെയ്യുക, ഉള്ളടക്കം ചെയ്യുക, പെടുത്തുക
    4. അതിരാകുക, തൊട്ടു കിടക്കുക, അതിരിലായിരിക്കുക, തൊട്ടുചേർന്നു കിടക്കുക, ചേർന്നിരിക്കുക
  10. wind-bound

    ♪ വിൻഡ്-ബൗണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതികൂല കാറ്റിനാൽ യാത്ര തടസ്സപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക