അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bounty
♪ ബൗണ്ടി
src:ekkurup
noun (നാമം)
ഉദാരസംഭാവന, പ്രതിഫലം, പാരിതോഷികം, സമ്മാനം, സമ്മാനത്തുക
ഔദാര്യം, ഉദാരത, ദാനം, മഹാമനസ്കത, മഹാമനസ്കത്വം
bountiful
♪ ബൗൺടിഫുൾ
src:ekkurup
adjective (വിശേഷണം)
ഉദാരം, മുക്തഹസ്തം, ദാനശീലമായ, ഹൃദയാലു ഉദാരമതി, മഹാമനസ്കതയുള്ള
അക്ഷയ, അവിരള, സമൃദ്ധ, നിർല്ലോപ, യഥേഷ്ടമായ
bountifulness
♪ ബൗൺടിഫുൾനസ്
src:ekkurup
noun (നാമം)
ത്യാഗശീലം, ഔദാര്യം, മഹാദാനശീലം, ദാക്ഷിണ്യം, മഹത്തായ ദാനശീലം
വലിയ മനുഷ്യസ്നേഹം, ഭൂതദയ, ധർമ്മകർമ്മം, ധർമ്മക്രിയ, ധർമ്മകാര്യം
ഔദാര്യം, ഔദാര്യപൂർവ്വം നൽകുന്ന പണം, ഉദാരത, ഹൃദയവിലാലത, മഹാമനസ്കത
സമൃദ്ധി, ധാരാളത, പ്രകർഷം, ആധിക്യം, അധികം
ഔദാര്യം, ഉദാരത, ദാനം, മഹാമനസ്കത, മഹാമനസ്കത്വം
Lady bountiful
♪ ലേഡി ബൗണ്ടിഫുൾ
src:ekkurup
noun (നാമം)
മനുഷ്യസ്നേഹിയായ, ജീവകാരുണ്യമുള്ള, ഭൂതദയയുള്ള, ധർമ്മശീല, പരോപകാര തത്പരനായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക