1. Bourgeois

    ♪ ബുർഷ്വാ
    1. നാമം
    2. പൗരൻ
    3. ഇടത്തരക്കാരൻ
    4. യാഥാസ്ഥിതിക മനോഭാവം പുലർത്തുന്ന ഇടത്തരക്കാരൻ
  2. Bourgeoise

    1. നാമം
    2. ബൂർഷ്വാ വർഗ്ഗത്തിൽപ്പെട്ട സ്ത്രീ
  3. Petit bourgeois

    ♪ പെറ്റി ബുർഷ്വാ
    1. നാമം
    2. ചെറു യാഥാസ്ഥിതികവർഗ്ഗം
    3. ഇടത്തരക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക