1. bowed down

    ♪ ബൗഡ് ഡൗൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താഴേക്ക് കുനിഞ്ഞ
  2. twang of a bow-string

    ♪ ട്വാങ് ഓഫ് എ ബോ-സ്ട്രിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഞാണൊലി
  3. bow

    src:ekkurupShare screenshot
    1. noun (നാമം)
    2. കപ്പലിന്റെ മുൻഭാഗം, അണിയം, പൂർവ്വകം, കപ്പലിന്റെ അണിയം, അമരം
  4. bow-string

    ♪ ബൗ-സ്ട്രിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വില്ലിന്റെ ചരട്
    3. ഞാൺ
    4. വില്ലിന്റെ ഞാൺ
    5. ആവനാഴി
  5. bow

    src:ekkurupShare screenshot
    1. noun (നാമം)
    2. നമനം, ഞമനം, നെെഭൃത്യം, വണക്കം, വിനമനം
    1. verb (ക്രിയ)
    2. നമിക്കുക, ആനമിക്കുക, തലകുനിക്കുക, കുനിയുക, കുമ്പുക
    3. വളയുക, ചായുക, തിരിയുക, വക്രമാകുക, നമിക്കുക
    4. തലകുനിക്കുക, തലകുമ്പിടുക, വഴങ്ങുക, നമിക്കുക, കവിഴുക
    5. ഉപചാരപൂർവ്വം സ്വീകരിച്ചാനയിക്കുക, വഴി കാണിക്കുക, കൊണ്ടുനടക്കുക, ആനയിക്കുക, കൂട്ടിക്കൊണ്ടു പോവുക
  6. bow out

    ♪ ബൗ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിന്മാറുക, രംഗത്തുനിന്നു പിന്മാറുക, പിൻവലിയുക, പുറകോട്ടു വലിയുക, നിവർത്തിക്കുക
  7. two strings to one's bow

    ♪ ടു സ്ട്രിംഗ്സ് ടു വൺസ് ബോ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ടി ലാഭം
  8. bow

    ♪ ബൗ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരക്കെട്ട്, കുരുക്ക്, അലങ്കാരമടക്ക്, കെട്ട്, കഴുത്തിൽ ടെെയുടെ സ്ഥാനത്തു കെട്ടുന്ന അലങ്കാര വസ്തു
    3. വില്ല്, ചാപം, ധനു, കാർമ്മുകം, പിനാകം
    4. ചാപം, വില്ല്, വിൽ, പിനാകം, കാണ്ഡം
  9. to draw the long bow

    ♪ ടു ഡ്രോ ദ ലോംഗ് ബോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിശയോക്തി പ്രയോഗിക്കുക
  10. sun bow

    ♪ സൺ ബോ
    src:crowdShare screenshot
    1. noun (നാമം)
    2. മഴവില്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക