അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
boycott
♪ ബോയ്കോട്ട്
src:ekkurup
noun (നാമം)
ബഹിഷ്കരണം, ഒന്നിച്ചു ചേർന്നു വർജ്ജിക്കൽ, നിരാകരണം, നിരോധനം, നിഷേധാജ്ഞ
verb (ക്രിയ)
ബഹിഷ്കരിക്കുക, വർജ്ജിക്കുക, ഒന്നിച്ചു ചേർന്നു വർജ്ജിക്കുക, അകറ്റിനിർത്തുക, മാറിനില്ക്കുക
social boycott
♪ സോഷ്യൽ ബോയ്കോട്ട്
src:crowd
noun (നാമം)
ഊരു വിലക്ക്
boycott something
♪ ബോയ്കോട്ട് സംതിംഗ്
src:ekkurup
verb (ക്രിയ)
പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക