1. Boys

    ♪ ബോയസ്
    1. നാമം
    2. ആൺകുട്ടികൾ
  2. Blue-eyed boy

    1. നാമം
    2. ഉയർന്ന പദവിയിൽ ഇരിക്കുന്നയാൾ
    3. മറ്റുള്ളവർ വളരെയേറെ ഇഷ്ടപ്പെടുകയും പുകഴ്ത്തുകയും ചെയ്യുന്ന വ്യക്തി
  3. Whipping boy

    ♪ വിപിങ് ബോയ
    1. നാമം
    2. മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് അധിക്ഷേപം കേൾക്കേണ്ടിവരുന്നവൻ
    3. മറ്റുള്ളവരുടെ തെറ്റുകൾക്ക് അധിക്ഷേപം കേൾക്കേണ്ടിവരുന്നവൻ
  4. Barrow boy

    1. നാമം
    2. കൈവണ്ടി തള്ളുന്നവൻ
    3. കൈവണ്ടിയിൽ വച്ച് ചരക്കുകൾ വിൽക്കുന്നവൻ
  5. Brahmin boy

    ♪ ബ്രാമിൻ ബോയ
    1. നാമം
    2. ബ്രാഹ്മണബാലൻ
  6. Dear boy

    ♪ ഡിർ ബോയ
    1. നാമം
    2. പ്രിയപ്പെട്ട ആൺകുട്ടി
    3. കുട്ടൻ
  7. Errand boy

    ♪ എറൻഡ് ബോയ
    1. നാമം
    2. ബാലദൂതൻ
  8. Jobs for the boys

    ♪ ജാബ്സ് ഫോർ ത ബോയസ്
    1. നാമം
    2. ഉത്തരവാദിത്വപ്പെട്ട ആൾ മറ്റുള്ളവരെ ഏൽപ്പിക്കുന്ന ജോലി
  9. Local boy made good

    1. നാമം
    2. ഒരു സ്ഥലത്തുള്ള വിജയിയായ ആൾ
  10. Office-boy

    1. നാമം
    2. ഒരു ആപ്പീസിൽ ചെറിയ പണികൾ ചെയ്യുന്നതിന് നിയമിക്കപ്പെട്ടിട്ടുളള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക