1. bracing

    ♪ ബ്രേസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന
  2. brace

    ♪ ബ്രേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊടിൽ, കുടിൽ, ശങ്കു, ഇടുക്കി, കുരട്
    3. തുരപ്പൻ, തുരപ്പൻയന്ത്രം, ആവിധം, ഉളി, ചിറ്റുളി
    4. താങ്ങ്, ഊന്ന്, തുലാം, ചീലാന്തി, ഉത്തരം
    5. ഊന്നു്, വച്ചുകെട്ട്, കാലിൽ കെട്ടുന്ന പ്രത്യേകതരം തുണി, കാലിനു താങ്ങുകൊടുക്കുന്ന ലോഹം കൊണ്ടുള്ള ഉപകരണം
    6. ജോടി, ഇണ, പിണ, യുഗ്മം, യുഗ്മകം
    1. verb (ക്രിയ)
    2. താങ്ങുകൊടുക്കുക, ഊന്നുകൊടുക്കുക, താങ്ങിപ്പിടിക്കുക, താങ്ങിനിറുത്തുക, താങ്ങിയെടുക്കുക
    3. ഇറുക്കിപ്പിടിക്കുക, മുറുകെപ്പിടിക്കുക, ഉറപ്പാക്കുക, ഭദ്രമാക്കുക, ബന്ധിക്കുക
    4. തയ്യാറാവുക, തയ്യാറെടുക്കുക, സന്നദ്ധമാകുക, സജ്ജീകരിക്കുക, സടകുടഞ്ഞെണീക്കുക
  3. brace oneself

    ♪ ബ്രേസ് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്റ്റീൽ, സ്റ്റെയിൻലസ്സ്സ്റ്റീൽ, ഉരുക്ക്, ഗ്രന്ഥിവജ്രകം, ചിത്രായസം
    1. phrasal verb (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
    1. verb (ക്രിയ)
    2. വെല്ലുവിളി നേരിടാൻ മാനസികമായി തയ്യാറാകുക, ധെെര്യം സംഭരിക്കുക, ബദ്ധചിത്തനാകുക, ബദ്ധ കങ്കണനാകുക, മാനസികതയ്യാറെടുപ്പു നടത്തുക
    3. സ്വയം തയ്യാറാകുക, തയ്യാറെടുക്കുക, കഠിനോദ്യമത്തിനു തയ്യാറാടെക്കുക, അരയും തലയും മുറുക്കുക, കാപ്പുകെട്ടുക
  4. brace and bit

    src:ekkurupShare screenshot
    1. noun (നാമം)
    2. തുരപ്പൻയന്ത്രം, തുരപ്പൻ, ആവിധം, തമർ, തമിർ
  5. braced

    ♪ ബ്രേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പായ, അചഞ്ചലമായ, അക്ഷര, അചര, അചല
    3. ഇളക്കാൻ കഴിയാത്ത, അനക്കിക്കൂടാത്ത, ചലിക്കാത്ത, ചഞ്ചലമല്ലാത്ത, അചലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക