1. Brahmins

    1. നാമം
    2. ബ്രാഹ്മണർ
  2. Brahmin boy

    ♪ ബ്രാമിൻ ബോയ
    1. നാമം
    2. ബ്രാഹ്മണബാലൻ
  3. Brahmin colony

    ♪ ബ്രാമിൻ കാലനി
    1. നാമം
    2. ബ്രാഹ്മണരുടെ അഗ്രഹാരം
  4. Brahmin military generals

    ♪ ബ്രാമിൻ മിലറ്റെറി ജെനർൽസ്
    1. നാമം
    2. ബ്രാഹ്മണസൈനികമേധാവികളുടെ സ്ഥാനപ്പേർ
  5. Brahmin street

    ♪ ബ്രാമിൻ സ്ട്രീറ്റ്
    1. നാമം
    2. അഗ്രഹാരത്തെരുവ്
  6. Brahminical string

    1. -
    2. പൂണൂൽ
  7. Vedic brahmin

    1. നാമം
    2. ഭട്ടതിരി
  8. A brahmin who receives presents in honour of the dead

    1. നാമം
    2. മരിച്ചവരുടെ ബഹുമാനാർത്ഥം നൽകപ്പെടുന്ന സമ്മാനങ്ങൾ വാങ്ങുന്ന ബ്രാഹ്മണൻ
  9. Communities placed between brahmins kshatriyas and nayars

    1. നാമം
    2. ചാക്യാർ നമ്പ്യാർ പിഷാരടി വാരിയർ തുടങ്ങി ബ്രാഹ്മണക്ഷത്രിയജാതികൾക്കും നായർ ജാതിക്കും ഇടയ്ക്കുള്ള സമുദായങ്ങൾ
  10. From brahmin to paraya

    1. -
    2. ബ്രാഹ്മണൻ മുതൽ പറയൻ വരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക