1. Brain

    ♪ ബ്രേൻ
    1. നാമം
    2. ബുദ്ധിശക്തി
    3. തലച്ചോർ
    4. ബുദ്ധി
    5. പ്രതിഭ
    6. ബുദ്ധിമാൻ
    7. തലച്ചോറ്
    8. ബുദ്ധിയുള്ള വ്യക്തി
    9. അറിവ്
    10. മനസ്സ്
    11. മസ്തിഷ്കം
    1. ക്രിയ
    2. തലയ്ക്കടിച്ചു കൊല്ലുക
    3. തല്ലി തലച്ചോറെടുക്കുക
    4. തലച്ചോറ
  2. Brains

    ♪ ബ്രേൻസ്
    1. നാമം
    2. ബുദ്ധി
    1. ക്രിയ
    2. നിയന്ത്രിക്കുക
  3. Brain fog

    1. നാമം
    2. ഓർമ്മക്കുറവ്
  4. Brain-wave

    1. നാമം
    2. പൊടുന്നനെ തോന്നുക വിശിഷ്ടാശയം
  5. Light brain

    ♪ ലൈറ്റ് ബ്രേൻ
    1. നാമം
    2. മന്ദൻ
  6. Brain power

    ♪ ബ്രേൻ പൗർ
    1. നാമം
    2. ബുദ്ധിശക്തി
    3. മസ്തിഷ്ക്ക ശക്തി
  7. Brain child

    ♪ ബ്രേൻ ചൈൽഡ്
    1. നാമം
    2. ഒരാളുടെ സ്വന്തം ആശയം
  8. Brain fever

    ♪ ബ്രേൻ ഫീവർ
    1. നാമം
    2. മസ്തിഷ്കജ്വരം
    3. മസ്തിഷ്ക ജ്വരം
  9. Brain trust

    ♪ ബ്രേൻ റ്റ്റസ്റ്റ്
    1. നാമം
    2. ഉപദേശക സമിതി
  10. Brain drain

    ♪ ബ്രേൻ ഡ്രേൻ
    1. നാമം
    2. സ്വന്തം രാജ്യത്തുനിന്ൻ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
    1. ക്രിയ
    2. വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സർഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക