1. brake

    ♪ ബ്രേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലനിരോധനയന്ത്രം, വേഗനിരോധിനി, ഗതിനിയന്ത്രണസൂത്രം, നിയന്ത്രിക്കുന്ന വസ്തു, തടസ്സവസ്തു
    1. verb (ക്രിയ)
    2. വേഗത കുറയ്ക്കുക, സാവധാനമാക്കുക, വേഗം കുറയ്ക്കുക, വേഗതയിൽ കുറവു വരുത്തുക
  2. air-brake

    src:crowdShare screenshot
    1. noun (നാമം)
    2. വായുമർദ്ദം കൊണ്ടു പ്രവർത്തിക്കുന്ന ബ്രക്ക്
    3. വായുമർദ്ദം കൊണ്ടു പ്രവർത്തിക്കുന്ന ബ്രേക്ക്
    4. വായുമർദ്ധംകൊണ്ട് പ്രവർത്തിക്കുന്ന ചലനനരോധനയന്ത്രം
  3. brake van

    ♪ ബ്രേക്ക് വാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഗതിനിയന്ത്രണ സൂത്രം
    3. ഗതിനിയന്ത്രണം
    4. ചക്രങ്ങളോടുകൂടിയ വണ്ടി
  4. brake horsepower

    ♪ ബ്രേക്ക് ഹോഴ്സ്പവർ
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനങ്ങളുടെ ശക്തിയുടെ അളവുകോൽ
  5. put a brake on

    ♪ പുട്ട് എ ബ്രേക്ക് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിരിടുക, നിയന്ത്രണപരിധിയിലാക്കുക, പരിധിവയ്ക്കുക, പരിമിതപ്പെടുത്തുക, മിതപ്പെടുത്തുക
    3. സ്തംഭിപ്പിക്കുക, തടയുക, തടസ്സപ്പെടുത്തുക, നിർത്തിവയ്ക്കുക, തടസ്സമുണ്ടാക്കുക
    4. പ്രതിരോധം തീർക്കുക, പുരോഗതി തടയുക, വിലങ്ങടിച്ചുനിൽക്കുക, വഴിമുടക്കുക, വിലങ്ങുക
    5. വിളംബിപ്പിക്കുക, താമസിപ്പിക്കുക, വേഗം കുറയ്ക്കുക, സാവധാനമാക്കുക, പുരോഗതി തടയുക
  6. put the brakes on

    ♪ പുട്ട് ദ ബ്രേക്സ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒതുക്കുക, നിയന്ത്രിക്കുക, പരിമിതപ്പെടുത്തുക, അതിരുവയ്ക്കുക, പരിധി വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക