1. Branched

    ♪ ബ്രാൻച്റ്റ്
    1. വിശേഷണം
    2. ശാഖകളുള്ള
    3. വിഭാഗങ്ങളുള്ള
  2. Tree-branch

    1. നാമം
    2. മരക്കൊമ്പ്
    3. വൃക്ഷശാഖ
  3. To hold the olive branch

    ♪ റ്റൂ ഹോൽഡ് ത ആലവ് ബ്രാൻച്
    1. ക്രിയ
    2. സമാധാനിത്തിനുള്ള സന്നദ്ധത കാണിക്കുക
  4. To lop off branches

    ♪ റ്റൂ ലാപ് ഓഫ് ബ്രാൻചസ്
    1. ക്രിയ
    2. ശാഖകൾ വെട്ടിമാറ്റുക
  5. Branches of betel vine

    ♪ ബ്രാൻചസ് ഓഫ് ബെറ്റൽ വൈൻ
    1. നാമം
    2. വെറ്റിലക്കൊടി
    3. ഞാലിക്കൊടി
  6. Branching of a tree

    1. നാമം
    2. മരത്തിന്റെ ശാഖപടർത്തൽ
  7. Dynamics branch

    ♪ ഡൈനാമിക്സ് ബ്രാൻച്
    1. നാമം
    2. ബലതന്ത്രം
    3. ചലനശാസ്ത്രം
  8. Katta branch of yajurveda

    1. നാമം
    2. യജുർവ്വേദത്തിലെ കാഠശാഖ
  9. Olive branch

    ♪ ആലവ് ബ്രാൻച്
    1. നാമം
    2. സമാധാന ചിഹ്നം
  10. Root and branch

    ♪ റൂറ്റ് ആൻഡ് ബ്രാൻച്
    1. -
    2. പൂർണ്ണമായും
    1. വിശേഷണം
    2. കൂലങ്കഷമായി
    1. നാമം
    2. സമൂലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക