1. Branding

    ♪ ബ്രാൻഡിങ്
    1. നാമം
    2. മുദ്രകുത്തൽ
    1. ക്രിയ
    2. പൊള്ളിച്ച് മുദ്രകുത്തുക
  2. Brand name

    1. നാമം
    2. ഉല്പന്ന നാമം
  3. Own brand

    ♪ ഔൻ ബ്രാൻഡ്
    1. നാമം
    2. സ്വന്തം പേരുള്ള ഉത്പന്നം
  4. Brand

    ♪ ബ്രാൻഡ്
    1. നാമം
    2. തീക്കൊള്ളി
    3. തരം
    1. ക്രിയ
    2. മുദ്രകുത്തുക
    1. നാമം
    2. ചുട്ടുപഴുപ്പിച്ച ഇരുമ്പുകൊണ്ടുള്ള അടയാളം
    3. കുറ്റമുദ്ര
    1. ക്രിയ
    2. ഇരുമ്പു പഴുപ്പിച്ചുവച്ച് അടായാളപ്പെടുത്തുക
    1. നാമം
    2. ചൂടുവയ്ക്കാനുള്ള ഇരുമ്പ്
    3. വാണിജ്യമുദ്ര
    1. ക്രിയ
    2. കുറ്റം സ്ഥാപിക്കുക
    1. നാമം
    2. ഉൽപന്നം
    3. ഒരു പ്രത്യേക കമ്പനിയുടെ ഉത്പന്നത്തിന്റെ അടയാളം
    4. അപകീർത്തി മുദ്ര
    5. തീപൊള്ളിച്ചുണ്ടാക്കുന്ന അടയാളം
    6. അടയാളമുണ്ടാക്കാനുപയോഗിക്കുന്ന ഇരുമ്പ് കഷണം
    1. ക്രിയ
    2. ചൂടുവയ്ക്കുക
    3. ഓർമ്മയിൽ നിറുത്തുക
    4. അപകീർത്തിപ്പെടുക
    5. പ്രത്യേക കന്പനിയടെയോ ഉത്പന്നത്തിൻറെയോ അടയാളമായ മുദ്ര
    1. നാമം
    2. ബ്രാൻഡ്
    3. ഉല്പന്നം
    4. ഒരു പ്രത്യേക കന്പനിയുടെ ഉത്പന്നത്തിൻറെ അടയാളം
    5. അടയാളമുണ്ടാക്കാനുപയോഗിക്കുന്ന ഇരുന്പ് കഷണം
  5. Branded

    ♪ ബ്രാൻഡിഡ്
    1. വിശേഷണം
    2. ചൂടുവെച്ചുപൊള്ളിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക