1. Brave+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രേവ്
      • സാഹസികനായ
      • ധൈര്യവാനായ
    • ക്രിയ :Verb

      • നേരിടുക
      • ധൈര്യമായി എതിര്‍ത്തു നില്‌ക്കുക
    • വിശേഷണം :Adjective

      • സാഹസികമായ
      • ഉല്‍കൃഷ്‌ടമായ
      • ധീരമായ
      • നിര്‍ഭയമായ
      • ധീരതയുള്ള
      • വിക്രമമുള്ള
      • ഓജസ്വിയായ
      • വേഷപ്പകിട്ടുള്ള
      • ഉല്‍കൃഷ്ടമായ
  2. Brave person+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രേവ് പർസൻ
      • പ്രത്യുല്‍പ്പന്നമതി
    • നാമം :Noun

      • ധീരന്‍
      • ധൈര്യശാലി
  3. Brave man+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രേവ് മാൻ
    • നാമം :Noun

      • ധൈര്യശാലി
  4. Bravely+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രേവ്ലി
      • ധൈര്യസമേതം
X