1. Break

    ♪ ബ്രേക്
    1. നാമം
    2. വ്യത്യാസം
    3. വിള്ളൽ
    1. ക്രിയ
    2. പിളർക്കുക
    1. നാമം
    2. തുടക്കം
    1. വിശേഷണം
    2. തടസ്സപ്പെടുത്തുക
    1. ക്രിയ
    2. നശിപ്പിക്കുക
    3. പൊട്ടിക്കുക
    4. തകർക്കുക
    5. ക്ഷീണിപ്പിക്കുക
    1. നാമം
    2. ഭംഗം
    1. ക്രിയ
    2. വേർപെടുത്തുക
    1. നാമം
    2. അകൽച്ച
    1. വിശേഷണം
    2. പാപ്പരായ
    1. ക്രിയ
    2. മുടക്കുക
    1. നാമം
    2. അവധി
    1. ക്രിയ
    2. മാറുക
    3. നടക്കുക
    4. ഉടച്ചുകളയുക
    5. പൊളിക്കുക
    6. പൊട്ടുക
    7. അടരുക
    8. തകരുക
    9. ലംഘിക്കുക
    10. പാപ്പരാവുക
    1. വിശേഷണം
    2. ഒടിക്കുക
    1. നാമം
    2. വിടവ്
    3. പിളർപ്പ്
    4. ഒടിവ്
  2. Break in

    1. ഉപവാക്യ ക്രിയ
    2. അതിക്രമിച്ചു കടക്കുക
  3. Breaking

    ♪ ബ്രേകിങ്
    1. ക്രിയ
    2. നശിപ്പിക്കൽ
    1. നാമം
    2. പൊട്ടൽ
    1. വിശേഷണം
    2. തകർക്കുന്ന
    1. ക്രിയ
    2. തകർക്കൽ
    3. ഇല്ലാതാക്കൽ
  4. Break off

    ♪ ബ്രേക് ഓഫ്
    1. ക്രിയ
    2. സംസാരവും മറ്റും പെട്ടെന്നു നിർത്തുക
  5. Fire break

    ♪ ഫൈർ ബ്രേക്
    1. നാമം
    2. കാട്ടുതീ പടർന്നുപിടിക്കാതിരിക്കാൻ കാട്ടിൽ മരംവെട്ടി ഒഴിച്ചിടുന്ന സ്ഥലം
  6. Break open

    ♪ ബ്രേക് ഔപൻ
    1. ക്രിയ
    2. ബലം പ്രയോഗിച്ചു തുറക്കുക
  7. Break even

    ♪ ബ്രേക് ഈവിൻ
    1. നാമം
    2. ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ
  8. Break away

    1. ഉപവാക്യ ക്രിയ
    2. ഒരാളുടെ പിടിയിൽനിന്നും അകന്നു മാറുക
  9. Break into

    ♪ ബ്രേക് ഇൻറ്റൂ
    1. ക്രിയ
    2. അതിക്രമിച്ചു കടക്കുക
    1. -
    2. കുത്തിതുറക്കുക
  10. Break with

    ♪ ബ്രേക് വിത്
    1. ക്രിയ
    2. പിണങ്ങുക
    3. പിണക്കത്തിലാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക