1. Brief

    ♪ ബ്രീഫ്
    1. വിശേഷണം
    2. ചുരുങ്ങിയ
    1. നാമം
    2. ചുരുക്കം
    1. വിശേഷണം
    2. ക്ഷണികമായ
    3. ലഘുവായ
    4. ഹ്രസ്വമായ
    5. അൽപകാലം മാത്രം നിലനിൽക്കുന്ന
    1. നാമം
    2. കേസു നടത്തുന്ന വക്കീലിന്റെ അറിവിനായി കുറിച്ചു കൊടുക്കുന്ന സംഗതിവിവരം
    1. വിശേഷണം
    2. സംക്ഷിപ്തമായ
    3. അൽപകാലം നിൽക്കുന്ന
    1. നാമം
    2. വ്യവഹാരക്കുറിപ്പ്
    3. കാര്യങ്ങളുടെ ചുരുക്കവിവരം
    1. വിശേഷണം
    2. അല്പകാലം നില്ക്കുന്ന
  2. Briefness

    1. നാമം
    2. ചുരുക്കം
    3. അടക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക