1. Brightly

    ♪ ബ്രൈറ്റ്ലി
    1. ക്രിയാവിശേഷണം
    2. തിളക്കത്തോടെ
    3. ശോഭയോടുകൂടി
  2. Bright sky

    ♪ ബ്രൈറ്റ് സ്കൈ
    1. നാമം
    2. തെളിഞ്ഞആകാശം
    3. പ്രകാശപൂർണമായ ആകാശം
  3. Sun-bright

    1. വിശേഷണം
    2. സൂര്യനെപ്പെലെ ശോഭയുള്ള
    3. വെയിലിന്റെ കാന്തിയുള്ള
  4. Bright-eyed and bushy-tailed

    1. ക്രിയ
    2. വളരെ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കുക
  5. Bright particular star

    ♪ ബ്രൈറ്റ് പർറ്റിക്യലർ സ്റ്റാർ
    1. നാമം
    2. ആരാധാനാപാത്രം
  6. Brighteness

    1. നാമം
    2. പ്രകാശം
  7. Bright

    ♪ ബ്രൈറ്റ്
    1. വിശേഷണം
    2. പ്രസന്നമായ
    3. കുശാഗ്രബുദ്ധിയായ
    4. ജ്വലിക്കുന്ന
    1. നാമം
    2. വെളിച്ചം
    3. സമർത്ഥമായ
    1. വിശേഷണം
    2. പ്രകാശമുള്ള
    3. തേജസ്വിയായ
    1. നാമം
    2. പ്രകാശപൂരിതം
    3. തെളിച്ചമാർന്ന
    4. ശോഭമയമായ
  8. Brightness

    ♪ ബ്രൈറ്റ്നസ്
    1. നാമം
    2. തിളക്കം
    3. തെളിച്ചം
    4. ബുദ്ധപ്രഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക