1. Bring

    ♪ ബ്രിങ്
    1. ക്രിയ
    2. എത്തിക്കുക
    3. കൊണ്ടുവരിക
    4. വളർത്തിയെടുക്കുക
    5. കൊണ്ടുവരുക
    6. എടുത്തു കൊണ്ടു വരിക
    7. ഒരു പ്രത്യേക മാനസികാവസ്ഥയിലോ സാഹചര്യത്തിലോ എത്തിക്കുക
    8. എടുത്തു കൊണ്ടുവരുക
  2. Bring up

    ♪ ബ്രിങ് അപ്
    1. ക്രിയ
    2. വളർത്തുക
  3. Bring in

    ♪ ബ്രിങ് ഇൻ
    1. ക്രിയ
    2. അവതരിപ്പിക്കുക
  4. Bringing

    ♪ ബ്രിങിങ്
    1. വിശേഷണം
    2. കൊണ്ടുവരുന്ന
  5. Bring down

    1. ഉപവാക്യ ക്രിയ
    2. കുറച്ചു കൊണ്ടുവരിക
    3. സാധാരണനിലയിലാക്കുക
  6. Bring forth

    ♪ ബ്രിങ് ഫോർത്
    1. -
    2. മുന്നോട്ടു കൊണ്ടുവരൽ
  7. To bring on

    ♪ റ്റൂ ബ്രിങ് ആൻ
    1. ക്രിയ
    2. കൊണ്ടുവരുക
  8. To bring up

    ♪ റ്റൂ ബ്രിങ് അപ്
    1. ക്രിയ
    2. വളർത്തുക
    3. എടുത്തിടുക
    4. വളർത്തിക്കൊണ്ടുവരിക
  9. Bring round

    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. അനുനയിക്കുക
  10. Bring shame

    ♪ ബ്രിങ് ഷേമ്
    1. ക്രിയ
    2. നാണക്കേടുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക