1. Bringing+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രിങിങ്
    • വിശേഷണം :Adjective

      • കൊണ്ടുവരുന്ന
  2. Bring person to his knees+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രിങ് പർസൻ റ്റൂ ഹിസ് നീസ്
    • ക്രിയ :Verb

      • അടിപണിയിക്കുക
  3. To bring to light+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ ബ്രിങ് റ്റൂ ലൈറ്റ്
    • ക്രിയ :Verb

      • വെളിപ്പെടുത്തുക
      • വെളിച്ചത്താക്കുക
      • വെളിച്ചത്തുകൊണ്ടുവരിക
  4. Bring or call to mind+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രിങ് ഓർ കോൽ റ്റൂ മൈൻഡ്
    • ക്രിയ :Verb

      • ഓര്‍മ്മിക്കുക
      • ഓര്‍മ്മിപ്പിക്കുക
  5. Bring to naught+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രിങ് റ്റൂ നോറ്റ്
    • ക്രിയ :Verb

      • നശിപ്പിക്കുക
      • ഇതിഗകര്‍ത്തവ്യതാമൂഢനാക്കുക
  6. Bring to ruin+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രിങ് റ്റൂ റൂൻ
    • ക്രിയ :Verb

      • നശിപ്പിക്കുക
  7. Bring short+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രിങ് ഷോർറ്റ്
    • ക്രിയ :Verb

      • പെട്ടെന്നു നിര്‍ത്തുക
      • പെട്ടെന്നു തടയുക
  8. Bring person to terms+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രിങ് പർസൻ റ്റൂ റ്റർമ്സ്
    • ക്രിയ :Verb

      • നിബന്ധനകള്‍ അംഗീകരിപ്പിക്കുക
X