അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
brisk
♪ ബ്രിസ്ക്
src:ekkurup
adjective (വിശേഷണം)
വേഗത്തിലുള്ള, തിടുക്കത്തിലുള്ള, ക്ഷിപ്ര, ത്വരിത, ആശു
തിരക്കുപിടിച്ച, ത്വരിതഗതിയിലുള്ള, സജീവമായ, ഊർജ്ജസ്വലമായ, നല്ല
അസംബന്ധം അനുവദിക്കാത്ത, കാര്യമാത്രപ്രസക്തമായ, നിർണ്ണായക, നിഷ്കൃഷ്ട, പരുഷമായ
ഉന്മേഷവത്തായ, ശുദ്ധമായ, ഉഷദായകമായ, ഉന്മേഷംപകരുന്ന, ഊർജ്ജവത്തായ
briskly
♪ ബ്രിസ്ക്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
വേഗത്തിൽ, ശീഘ്രം, ബദ്ധപ്പാടോടെ, അമന്ദം, മന്ദേതരം
വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
ധൃതിയിൽ, ഝടിതിയിൽ, ബദ്ധപ്പാടോടെ, ബദ്ധപെ്പട്ട്, അമ്പോട്
briskness
♪ ബ്രിസ്ക്നസ്
src:ekkurup
noun (നാമം)
തിടുക്കം, തിരക്ക്, ധൃതി, ധിറുതി, തിറുതി
കണിശത, വേഗത, വേഗം, ദ്രാവം, ചുറുക്ക്
വേഗത, വേഗം, വേഗകം, തുരണം, ക്ഷെപ്രം
വേഗത, വേഗം, ജവനം, ജവം, രംഘസ്സ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക