1. brittle

    ♪ ബ്രിറ്റിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പത്തിൽ പൊട്ടുന്ന, വേഗം ഒടിയുന്ന, ഭേദ്യ, ലംഘ്യ, പെട്ടെന്നുടയുന്ന
    3. പരുഷമായ, കർണ്ണകഠോരമായ, രൂക്ഷമായ, നിശിതമായ, അസഹ്യമായ
    4. വേഗം ശുണ്ഠിപിടിക്കുന്ന സ്വഭാവമുള്ള, മുള്ളിന്മേൽ നില്ക്കുന്ന, മുൻകോപമുള്ള, അസ്വസ്ഥമായ, യക്ഷ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക