1. Broad+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രോഡ്
    • വിശേഷണം :Adjective

      • വ്യാപകമായ
      • സ്‌പഷ്‌ടമായ
      • വിസ്‌തൃതമായ
      • വിശാലമായ
      • വിസ്‌താരമുള്ള
      • വലിയ
      • കനത്ത
      • വീതിയുള്ള
      • മഹാമനസ്‌കതയുള്ള
      • വീതിയുളള
  2. Broad gauge+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രോഡ് ഗേജ്
    • നാമം :Noun

      • പാളങ്ങള്‍ തമ്മില്‍ 56.5 ഇഞ്ചില്‍ കൂടുതല്‍ അകല്‍ച്ചയുള്ള റയില്‍പ്പാത
  3. Broad-mindedness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വിശാല മനസ്‌കത
  4. Broad-mouthed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • വായ്‌ വട്ടമുള്ള
      • വിശാലവായുള്ള
  5. Broad daylight+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രോഡ് ഡേലൈറ്റ്
    • നാമം :Noun

      • പകല്‍സമയം
      • പട്ടാപ്പകല്‍
  6. Broad-minded+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • വിശാല ചിന്താഗതിയുള്ള
      • മഹാമനസ്‌ക്കതയുള്ള
  7. Broad beans+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രോഡ് ബീൻസ്
    • നാമം :Noun

      • വാളരി പയർ
X