1. Broadcast+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രോഡ്കാസ്റ്റ്
    • നാമം :Noun

      • വളരെ കൂടുതല്‍ സ്വീകരണ യൂണിറ്റുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നിച്ചയക്കുന്നതിന്‌ പറയുന്ന പേര്‌
    • ക്രിയ :Verb

      • വ്യാപകമായി പരത്തുക
      • അനിയന്ത്രിതമായി പ്രചരിപ്പിക്കുക
      • പ്രക്ഷേപണം ചെയ്യുക
    • വിശേഷണം :Adjective

      • റേഡിയോ പ്രക്ഷേപണം ചെയ്യപ്പെട്ട
      • പ്രക്ഷേപണം ചെയ്യപ്പെട്ട
      • എല്ലായിടത്തും അറിയപ്പെട്ട
    • ക്രിയാവിശേഷണം :Adverb

      • നാലുചുറ്റും
  2. Broadcasting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രോഡ്കാസ്റ്റിങ്
    • നാമം :Noun

      • പ്രക്ഷേപണ പക്രിയ
      • പ്രക്ഷേപണം
  3. Radio broadcasting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റേഡീോ ബ്രോഡ്കാസ്റ്റിങ്
    • നാമം :Noun

      • റേഡിയോ പ്രക്ഷേപണം
  4. Broadcaster+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രോഡ്കാസ്റ്റർ
      • വാര്‍ത്ത‍ വായിക്കുന്നവന്‍
    • നാമം :Noun

      • പ്രക്ഷേപണം ചെയ്യുന്ന ആള്‍ അല്ലെങ്കില്‍ യന്ത്രം
X