1. Broadcaster

    ♪ ബ്രോഡ്കാസ്റ്റർ
    1. -
    2. വാർത്ത വായിക്കുന്നവൻ
    1. നാമം
    2. പ്രക്ഷേപണം ചെയ്യുന്ന ആൾ അല്ലെങ്കിൽ യന്ത്രം
  2. Radio broadcasting

    ♪ റേഡീോ ബ്രോഡ്കാസ്റ്റിങ്
    1. നാമം
    2. റേഡിയോ പ്രക്ഷേപണം
  3. Broadcast

    ♪ ബ്രോഡ്കാസ്റ്റ്
    1. വിശേഷണം
    2. റേഡിയോ പ്രക്ഷേപണം ചെയ്യപ്പെട്ട
    1. ക്രിയ
    2. വ്യാപകമായി പരത്തുക
    3. അനിയന്ത്രിതമായി പ്രചരിപ്പിക്കുക
    1. നാമം
    2. വളരെ കൂടുതൽ സ്വീകരണ യൂണിറ്റുകളിലേക്ക് വിവരങ്ങൾ ഒന്നിച്ചയക്കുന്നതിൻ പറയുന്ന പേർ
    1. വിശേഷണം
    2. പ്രക്ഷേപണം ചെയ്യപ്പെട്ട
    3. എല്ലായിടത്തും അറിയപ്പെട്ട
    1. ക്രിയാവിശേഷണം
    2. നാലുചുറ്റും
    1. ക്രിയ
    2. പ്രക്ഷേപണം ചെയ്യുക
  4. Broadcasting

    ♪ ബ്രോഡ്കാസ്റ്റിങ്
    1. നാമം
    2. പ്രക്ഷേപണ പക്രിയ
    3. പ്രക്ഷേപണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക