1. broadside

    ♪ ബ്രോഡ്സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധക്കപ്പലിന്റെ ഒരുഭാഗത്തു തയ്യാറാക്കിനിർത്തിയ എല്ലാ തോക്കുകളുമുപയോഗിച്ച് ഒരേസമയത്തു നടത്തുന്ന ആക്രമണം, പടക്കപ്പലിന്റെ ഒരുവശത്തുള്ള എല്ലാപീരങ്കിത്തോക്കുകളിൽനിന്നും ഒരേസമയം വെടിവയ്ക്കൽ, സാരസ്സവെടി, അണിവെടി, കപ്പലിന്റെ ഒരുവശത്തുള്ള എല്ലാ തോക്കിൽ നിന്നും ഒരേസമയം വെടിവയ്ക്കൽ
    3. വാക്കുകളിൽകൂടിയുള്ള കനത്ത ആക്രമണം, രൂക്ഷവിമർശനം, വിമർശനം, അധിക്ഷേപം, ധിക്പാരുഷ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക