1. Broker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രോകർ
      • ദല്ലാള്‍
      • ഏജന്‍റ്
    • നാമം :Noun

      • കാര്യസ്ഥന്‍
      • ഹുണ്ടികക്കാരന്‍
      • തരകന്‍
      • ഇടയില്‍ നില്‍ക്കുന്നവന്‍
      • കാമദൂതന്‍
      • ഏജന്റ്‌
      • ഓഹരി ഇടപാടുകാരന്‍
  2. Pawn-broker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പണ്ടത്തിന്‍മേലും മറ്റും പണം കടം കൊടുക്കുന്നവന്‍
      • പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവന്‍
  3. Share broker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഷെർ ബ്രോകർ
    • നാമം :Noun

      • ജോയിന്റ്‌ സ്റ്റോക്ക്‌ ആദിയായ കമ്പനികളുടെ ഓഹരി ദല്ലാള്‍
  4. Ship-broker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കപ്പല്‍ വാങ്ങാനും വില്‍ക്കാനും നിയമിതനായ പ്രതിനിധി
  5. Marriage broker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മെറിജ് ബ്രോകർ
      • വിവാഹദല്ലാള്‍
  6. Stock-broker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • ഓഹരി ദല്ലാള്‍
  7. Honest broker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആനസ്റ്റ് ബ്രോകർ
    • നാമം :Noun

      • വഴക്കില്‍ മദ്ധ്യസ്ഥം വഹിക്കുന്നയാള്‍
      • നിഷ്‌പക്ഷനായ മദ്ധ്യസ്ഥന്‍
      • നിഷ്പക്ഷനായ മദ്ധ്യസ്ഥന്‍
  8. Power broker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പൗർ ബ്രോകർ
    • നാമം :Noun

      • അധികാരദല്ലാള്‍
X