1. bronze

    ♪ ബ്രോൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെങ്കലം, ഓട്ടുമെഡൽ, മൂന്നാംസമ്മാനം, മൂന്നാംസ്ഥാനം, തൃതീയസ്ഥാനം
  2. bronzed

    ♪ ബ്രോൺസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറമാക്കിയ, വെയിലുകൊണ്ടു കരുവാളിച്ച, ഊറയ്ക്കിട്ട, വെള്ളോടിൻനിറമുള്ള, വെയിൽകൊണ്ടു കറുത്ത
  3. bronze-smith

    ♪ ബ്രോൺസ്-സ്മിത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വെങ്കലപ്പണിക്കാരൻ
    3. കംസകാരൻ
  4. bronze age

    ♪ ബ്രോൺസ് ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. വെങ്കലയുഗം
  5. bronze medal

    ♪ ബ്രോൺസ് മെഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെങ്കലം, ഓട്ടുമെഡൽ, മൂന്നാംസമ്മാനം, മൂന്നാംസ്ഥാനം, തൃതീയസ്ഥാനം
  6. bronzed brown

    ♪ ബ്രോൺസ്ഡ് ബ്രൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കറുത്തനിറമുള്ള, തൊലികറുത്ത, ഇരുണ്ട നിറമായ, കറുത്ത, കരിന്തവിട്ടുനിറമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക