1. Brood+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രൂഡ്
    • നാമം :Noun

      • സന്തതി
      • വര്‍ഗ്ഗം
      • ജാതി
      • വംശം
      • കുലം
      • കുഞ്ഞുങ്ങള്‍
      • ഒരു പൊരുത്തില്‍ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങള്‍
      • ഒരുമിച്ചു പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങളോ ജന്തുക്കളോ
      • ഒരുമിച്ചു പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങളോ ജന്തുക്കളോ
    • ക്രിയ :Verb

      • അടയിരിക്കുക
      • ആധിപൂണ്ടിരിക്കുക
      • പരിതപിക്കുക
      • ദീര്‍ഘനേരം ചിന്തയിലാണ്ടിരിക്കുക
      • ഒരേ സമയത്തു പിറക്കുന്ന പക്ഷിക്കുഞ്ഞുങ്ങള്‍
      • ജന്തുക്കള്‍ എന്നിവ
  2. Brooding+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രൂഡിങ്
    • വിശേഷണം :Adjective

      • ആലോചനാമഗ്നമായ
X