1. Brother

    ♪ ബ്രതർ
    1. നാമം
    2. സഹകാരി
    3. സഹോദരൻ
    4. ഒരേ സംഘത്തിൽപ്പെട്ടവൻ
    5. സഹജീവി
    6. അണ്ണൻ
    7. ഉടപ്പിറന്നവൻ
    8. സഹജൻ
    9. അനുജൻ
    10. ആങ്ങള
    11. ഒരേ മതസംഘടനയിലെ അംഗം
  2. Brotherly

    ♪ ബ്രതർലി
    1. വിശേഷണം
    2. സഹോദരനിർവിശേഷകമായ
    3. സഹോദരനിർവിശേഷമായ
    4. സഹോദരനെപ്പോലെയുള്ള
  3. Brother's

    ♪ ബ്രതർസ്
    1. നാമം
    2. സഹോദരൻമാർ
    1. വിശേഷണം
    2. സഹോദരൻറെ
  4. Co-brother

    1. നാമം
    2. ഭാര്യാസഹോദരിയുടെ ഭർത്താവ്
  5. Half-brother

    1. നാമം
    2. അർദ്ധസഹോദരൻ
    3. അർദ്ധസഹോദരരൻ
  6. Elder brother

    ♪ എൽഡർ ബ്രതർ
    1. നാമം
    2. ജ്യേഷ്ഠൻ
    3. മൂത്തസഹോദരൻ
  7. Wifes brother

    1. നാമം
    2. ഭാര്യാസഹോദരൻ
    3. സ്യാലൻ
  8. Sworn brothers

    ♪ സ്വോർൻ ബ്രതർസ്
    1. നാമം
    2. വളരെ അടുത്ത സുഹൃത്തുക്കൾ
  9. Brother-in-law

    1. നാമം
    2. ഭർത്താവിന്റെയോ ഭാര്യയുടേയോ സഹോദരൻ
    3. ഭാര്യാസഹോദരൻ
  10. Younger brother

    ♪ യങ്ഗർ ബ്രതർ
    1. നാമം
    2. ഇളയസഹോദരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക