1. Brother's

    ♪ ബ്രതർസ്
    1. നാമം
    2. സഹോദരൻമാർ
    1. വിശേഷണം
    2. സഹോദരൻറെ
  2. Brother-in-law

    1. നാമം
    2. ഭർത്താവിന്റെയോ ഭാര്യയുടേയോ സഹോദരൻ
    3. ഭാര്യാസഹോദരൻ
  3. Younger brother

    ♪ യങ്ഗർ ബ്രതർ
    1. നാമം
    2. ഇളയസഹോദരൻ
  4. Sworn brothers

    ♪ സ്വോർൻ ബ്രതർസ്
    1. നാമം
    2. വളരെ അടുത്ത സുഹൃത്തുക്കൾ
  5. Wifes brother

    1. നാമം
    2. ഭാര്യാസഹോദരൻ
    3. സ്യാലൻ
  6. Co-brother

    1. നാമം
    2. ഭാര്യാസഹോദരിയുടെ ഭർത്താവ്
  7. Co-brother-in-law

    1. നാമം
    2. ഭാര്യാസഹോദരിയുടെ ഭർത്താവ്
  8. Elder brother

    ♪ എൽഡർ ബ്രതർ
    1. നാമം
    2. ജ്യേഷ്ഠൻ
    3. മൂത്തസഹോദരൻ
  9. Elder brother's

    ♪ എൽഡർ ബ്രതർസ്
    1. -
    2. ചേട്ടന്റെ
  10. Fathers brother

    ♪ ഫാതർസ് ബ്രതർ
    1. നാമം
    2. അച്ഛന്റെ സഹോദരൻ
    3. ഇളയച്ഛൻ
    4. ചെറിയച്ഛൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക