-
brotherly
♪ ബ്രദർലി- adjective (വിശേഷണം)
-
half-brother
♪ ഹാഫ്-ബ്രദർ- noun (നാമം)
- അർദ്ധസഹോദരൻ
- അർദ്ധസഹോദരരൻ
-
step-brother, step-sister
♪ സ്റ്റെപ്-ബ്രദർ, സ്റ്റെപ്-സിസ്റ്റർ- noun (നാമം)
- അച്ഛൻറെയോ അമ്മയുടെയോ മറ്റൊരു ബന്ധത്തിലുള്ള സന്താനം
-
elder brother
♪ എൽഡർ ബ്രദർ- noun (നാമം)
- ജ്യേഷ്ഠൻ
- മൂത്തസഹോദരൻ
-
co-brother
♪ കോ-ബ്രദർ- noun (നാമം)
- ഭാര്യാസഹോദരിയുടെ ഭർത്താവ്
-
brother
♪ ബ്രദർ- noun (നാമം)
-
brother-in-law
♪ ബ്രദർ-ഇൻ-ലോ- noun (നാമം)
- ഭാര്യാസഹോദരൻ
- ഭർത്താവിന്റെയോ ഭാര്യയുടേയോ സഹോദരൻ
-
fathers brother
♪ ഫാദേഴ്സ് ബ്രദർ- noun (നാമം)
- ഇളയച്ഛൻ
- അച്ഛന്റെ സഹോദരൻ
- ചെറിയച്ഛൻ
-
sworn brothers
♪ സ്വോൺ ബ്രദേഴ്സ്- noun (നാമം)
- വളരെ അടുത്ത സുഹൃത്തുക്കൾ
-
younger brother
♪ യംഗർ ബ്രദർ- noun (നാമം)
- ഇളയസഹോദരൻ