1. brow

    ♪ ബ്രൗ
    src:ekkurupShare screenshot
    1. noun (നാമം)
    2. നെറ്റിത്തടം, നെറ്റി, ലകം, അളികം, അലികം
    3. പുരികം, പിരികം, പിരിയം, ലോചകം, പുതൽ
    4. ഉച്ചി, മുടി, ഉച്ചകോടി, മലയുടെ ചെങ്കുത്തായ ഉച്ചി, മൂർദ്ധാവ്
  2. deep browed

    ♪ ഡീപ് ബ്രൗഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിപരമായി മികച്ച കഴിവുകളുള്ള
  3. knit one's brows

    ♪ നിറ്റ് വൺസ് ബ്രൗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക, തുറിച്ചുനോക്കുക
    3. മുഖം വീർപ്പിക്കുക, നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക
  4. furrow one's brows

    ♪ ഫറോ വൺസ് ബ്രൗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക, തുറിച്ചുനോക്കുക
    3. മുഖം വീർപ്പിക്കുക, നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക