1. Brown+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രൗൻ
    • നാമം :Noun

      • തവിട്ടുനിറം
      • തവിട്ടു നിറം
      • തവിടു കളയാത്ത ഗോതമ്പു കൊണ്ടുണ്ടാക്കിയ വെള്ളനിറമില്ലാത്ത റൊട്ടി
    • ക്രിയ :Verb

      • പിംഗലവര്‍ണ്ണമാക്കുക
    • വിശേഷണം :Adjective

      • തവിട്ടു നിറമുള്ള
      • പിംഗലവര്‍ണ്ണമായ
      • തവിട്ട്‌ നിറമുള്ള
      • തവിട്ട് നിറമുള്ള
  2. Brown-coloured+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • തവിട്ടുനിറമുള്ള
  3. Brown colour+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • തവിട്ടുനിറം
      • തവിട്ടു നിറം
  4. Brown horse+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രൗൻ ഹോർസ്
    • നാമം :Noun

      • തവിട്ടുനിറമുള്ള കുതിര
  5. Brown sugar+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രൗൻ ഷുഗർ
    • നാമം :Noun

      • ശര്‍ക്കരപ്പാവ് ചേര്‍ത്ത പഞ്ചസാര
  6. Wheatish brown+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഗോതമ്പിന്‍റെ നിറം
  7. Brown study+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വളരെ ആഴത്തിൽ ചിന്തയിൽ മുഴുകൽ
X