1. Buffer

    ♪ ബഫർ
    1. നാമം
    2. യന്ത്രങ്ങളുടെ സമ്മർദ്ധന നിരോധോപകരണം
    3. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി സംഭരിച്ചുവയ്ക്കുന്ന ശേഖരം
  2. Buffer zone

    ♪ ബഫർ സോൻ
    1. -
    2. പരസ്പര വിരോധമുള്ള രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖല
    1. നാമം
    2. പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല
  3. Old buffer

    1. നാമം
    2. പഴഞ്ചൻ വ്യക്തി
  4. Buffer state

    ♪ ബഫർ സ്റ്റേറ്റ്
    1. നാമം
    2. മത്സര ബുദ്ധികളായ രണ്ടു രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന നിഷപക്ഷരാജ്യം
  5. Buffer stock

    1. നാമം
    2. സമ്പാദ്യം
    3. കരുതൽധനം
    4. ഭാവിയിലേയ്ക്ക് സൂക്ഷിച്ചുവയ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക