1. Build on

    ♪ ബിൽഡ് ആൻ
    1. ക്രിയ
    2. അടിസ്ഥാനമാവുക
  2. Build bridges

    ♪ ബിൽഡ് ബ്രിജസ്
    1. ക്രിയ
    2. നല്ലബന്ധം ഉണ്ടാക്കുക
  3. Build upon

    ♪ ബിൽഡ് അപാൻ
    1. ക്രിയ
    2. അടിസ്ഥാനമാക്കുക
  4. Build-up

    1. ക്രിയ
    2. തയ്യാറാക്കുക
    3. ഒരുക്കിയെടുക്കുക
  5. To build

    ♪ റ്റൂ ബിൽഡ്
    1. ക്രിയ
    2. ഉണ്ടാക്കുക
    3. കെട്ടുക
  6. Ship building

    ♪ ഷിപ് ബിൽഡിങ്
    1. നാമം
    2. നൗകാനിർമ്മിത
    3. കപ്പൽനിർമ്മാണം
    1. വിശേഷണം
    2. കപ്പലുണ്ടാക്കുന്ന
  7. Storied building

    ♪ സ്റ്റോറീഡ് ബിൽഡിങ്
    1. നാമം
    2. വലിയമാളിക
  8. Storied building plastered over

    ♪ സ്റ്റോറീഡ് ബിൽഡിങ് പ്ലാസ്റ്റർഡ് ഔവർ
    1. നാമം
    2. സൗധം
  9. Capacity building

    ♪ കപാസറ്റി ബിൽഡിങ്
    1. നാമം
    2. കാര്യക്ഷമതാ നിർമ്മാണം
    3. കാര്യക്ഷമത പരിപോഷണം
  10. Jerry-building

    1. ക്രിയ
    2. കുറഞ്ഞ ചെലവിൽ നിർമ്മിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക