1. build-up

    ♪ ബിൽഡ്-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമേണയുള്ള വർദ്ധന, ആക്കംവയ്ക്കൽ, വർദ്ധന, വളർമ്മ, വളർച്ച
    3. സഞ്ചയം, കുന്നുകൂടൽ, കൂനകൂടൽ, ഉരുണ്ടുകൂടൽ, അടിഞ്ഞുകൂടിച്ചേരൽ
    4. മുൻകൂട്ടിയുള്ള പ്രചാരണം, പ്രചാരണം, പരസ്യം, പരസ്യപ്രചാരണം, പരസ്യംചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക