1. Bull

    ♪ ബുൽ
    1. നാമം
    2. കാള
    1. വിശേഷണം
    2. കാളയുടേതുപോലുള്ള
    3. കാളയെപ്പോലെയുള്ള
    1. നാമം
    2. മൂരി
    3. കൊമ്പനാന
    4. ഋഷഭം
    5. ആൺതിമിംഗലം
    6. ഓഹരിക്കു വില കൂട്ടുന്നവൻ
    7. മാർപാപ്പയുടെ ഉത്തരവ്
    8. കൊന്പനാന
    9. മാർപ്പാപ്പയുടെ ഉത്തരവ്
  2. Bulls

    ♪ ബുൽസ്
    1. -
    2. കാളയുടെ
  3. Pit bull

    1. നാമം
    2. അമേരിക്കൻ നായ
  4. Stud-bull

    1. നാമം
    2. വിത്തുകാള
  5. Aged bull

    ♪ ഏജ്ഡ് ബുൽ
    1. നാമം
    2. വയസ്സൻമൂരി
  6. Bull doze

    ♪ ബുൽ ഡോസ്
    1. ക്രിയ
    2. ഭയപ്പെടുത്തുക
    3. ഭയപ്പെടുത്തി ഉപദ്രവിക്കുക
    4. ബുൾഡോസർകൊണ്ട് നിരപ്പാക്കുക
  7. Bull-calf

    1. നാമം
    2. മൂരിക്കുട്ടൻ
    3. കാളക്കിടാവ്
  8. Bulls-eye

    1. നാമം
    2. പകുതി വേവിച്ച മുട്ടദോശ
    3. ഉന്നം വയ്ക്കുന്ന ചെറിയ വട്ടം
    4. ഉന്നം വയ്ക്കുന്ന വെടി
    5. വൃത്താകാരവാതായനം
    6. ഉന്നം വെയ്ക്കുന്ന ചെറിയ വട്ടം
    7. ഉന്നം വെയ്ക്കുന്ന വെടി
  9. John bull

    ♪ ജാൻ ബുൽ
    1. നാമം
    2. ഇംഗ്ലീഷുകാരൻ
    3. ഇംഗ്ലീഷ് ജനത
  10. Bull fight

    ♪ ബുൽ ഫൈറ്റ്
    1. നാമം
    2. കാളപ്പോര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക