-
castrated bull
♪ കാസ്ട്രേറ്റഡ് ബുൾ- noun (നാമം)
- വരിയുടച്ചകാള
-
bull in a china shop
♪ ബുൾ ഇൻ എ ചൈന ഷോപ്പ്- noun (നാമം)
- അന്തമില്ലാത്തവനോ വിലക്ഷണനോ ആയ വലിഞ്ഞു കയറ്റക്കാരൻ
-
bull fight
♪ ബുൾ ഫൈറ്റ്- noun (നാമം)
- കാളപ്പോര്
-
quality bull
♪ ക്വാളിറ്റി ബുൾ- noun (നാമം)
- ഒന്നാന്തരം മൂരി
-
seed -bull
♪ സീഡ് ബുൾ- noun (നാമം)
- വിത്തുകാള
-
plough bull
♪ പ്ലൗ ബുൾ- noun (നാമം)
- ഉഴവുകാള
-
sivas bull
♪ ശിവാസ് ബുൾ- noun (നാമം)
- നന്ദികേശൻ
-
aged bull
- noun (നാമം)
- വയസ്സൻമൂരി
-
bull-calf
♪ ബുൾ-കാഫ്- noun (നാമം)
- കാളക്കിടാവ്
- മൂരിക്കുട്ടൻ
-
bull-at-a-gate
♪ ബുൾ-ആറ്റ്-എ-ഗേറ്റ്- adjective (വിശേഷണം)
- നേരിട്ടാക്രമിക്കുന്ന