1. Bully

    ♪ ബുലി
    1. ക്രിയ
    2. ഉപദ്രവിക്കുക
    3. ഭീഷണിപ്പെടുത്തുക
    1. വിശേഷണം
    2. തെമ്മാടി
    1. നാമം
    2. മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവൻ
    1. ക്രിയ
    2. കടുകൈ പ്രവർത്തിക്കുക
    1. നാമം
    2. വഴക്കാളി
    1. വിശേഷണം
    2. വീമ്പു പറയുന്ന
    3. മുഠാളത്തം കാണിക്കുന്ന
    1. നാമം
    2. മുഠാളൻ
    1. വിശേഷണം
    2. മറ്റുളളവരുമായി സദാ വഴക്കുണ്ടാക്കുന്നവൻ
    1. ക്രിയ
    2. ഇത്തരത്തിൽ പെരുമാറുക
    1. വിശേഷണം
    2. വീന്പു പറയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക